Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 4:59 AM IST Updated On
date_range 7 Jan 2019 4:59 AM ISTകാരുണ്യ വെൽഫെയർ സൊസൈറ്റി ഉദ്ഘാടനം
text_fieldsbookmark_border
തൃപ്രയാർ: കാരുണ്യ വെൽഫെയർ സൊസൈറ്റിയുടെയും അയൽകൂട്ട സംഗമവും നാട്ടിക പഞ്ചായത്ത് പ്രസിഡൻറ് പി. വിനു ഉദ്ഘാടനം ചെ യ്തു. ജമാഅത്തെ ഇസ്ലാമി നാട്ടിക ഏരിയ പ്രസിഡൻറ് പി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ല ഇൻഫാക് കോഓഡിനേറ്റർ ഐ. മുഹമ്മദാലി, വെമ്പല്ലൂർ മെസേജ് വെൽഫെയർ സൊസൈറ്റി ഡയറക്ടർ സി.എം. ഗഫൂർ മൗലവി എന്നിവർ സംസാരിച്ചു. ഇസ്ലാമിക വിഷയങ്ങളിലെ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കാരുണ്യ സൊസൈറ്റി പ്രസിഡൻറ് പി.കെ. അബ്ദുറഹ്മാൻ സ്വാഗതവും സെക്രട്ടറി എം. കുഞ്ഞിമൊയ്തീൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story