Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 5:01 AM IST Updated On
date_range 6 Jan 2019 5:01 AM ISTഹർത്താൽ: വെൽഫെയർ പാർട്ടി പ്രകടനം
text_fieldsbookmark_border
എറിയാട്: ഹർത്താലിെൻറ മറവിൽ കലാപത്തിന് നേതൃത്വം നൽകിയ സംഘ്പരിവാർ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട ്ട് വെൽഫെയർ പാർട്ടി കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. മണ്ഡലം സെക്രട്ടറി ഇ.എസ്. അബ്ദുൽ കരീം, വൈസ് പ്രസിഡൻറ് കെ.എം. സഈദ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അനസ് നദ്‌വി, ഇ.എ. ജമാൽ, മനാഫ് പള്ളിനട, അജ്മൽ കാതിയാളം, മഅ്റൂഫ് ലത്തീഫ്, സാബു കാതിയാളം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story