Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 4:59 AM IST Updated On
date_range 6 Jan 2019 4:59 AM ISTtcd_ollur 1
text_fieldsbookmark_border
മാധവ വാര്യർ എരവിമംഗലം: ഇരിഞ്ഞാലക്കുട തെക്കേവാരിയത്തു മാധവി വാരസ്യാരുടെ മകൻ ടി. മാധവ വാരിയർ (93) നിര്യാതനായി. ചെറു കുന്ന് ഗവ.സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: പരേതയായ രതി വാരസ്യാർ. മക്കൾ: ഡോ. സതീഷ് ചന്ദ്രൻ, പ്രദീപ് ചന്ദ്രൻ (ധനലക്ഷ്മി ബാങ്ക്), ജലജ, ഗിരിജ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: വിജയലക്ഷ്മി, ചന്ദ്രലേഖ, ശ്രീകുമാർ, ശശികുമാർ. സംസ്‌കാരം ഞായറാഴ്ച അഞ്ചിന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story