Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 4:59 AM IST Updated On
date_range 6 Jan 2019 4:59 AM ISTtcd_veekshanam
text_fieldsbookmark_border
അഡ്വ. സി.ബി. സുഭാഷ് ഏങ്ങണ്ടിയൂര്‍: ചുള്ളിപ്പറമ്പില്‍ ബാലകൃഷ്ണെൻറ മകന് തൃശൂര്‍ ബാറിലെ അഭിഭാഷകന് സി.ബി. സുഭാഷ് (57) നിര്യാതനായി. ഏങ്ങണ്ടിയൂര്‍ നാഷനല്‍ ഹൈസ്കൂള്‍ ഡയറക്ടർ ബോര്‍ഡംഗമാണ്. ഭാര്യ: ഷൈനി. മക്കള്‍: ഗൗതം, ഗോവിന്ദ്. സംസ്കാരം പിന്നീട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story