Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിയ്യൂർ ജയിലിൽ...

വിയ്യൂർ ജയിലിൽ ഉത്സവപറമ്പും ആഘോഷവുമൊരുക്കി പുതുവർഷാഘോഷം

text_fields
bookmark_border
തൃശൂർ: വെള്ളിയാഴ്ച രാത്രി വിയ്യൂർ ജയിൽ മുറ്റം ഉത്സവ പറമ്പായിരുന്നു. തട്ടുകടകളും പാട്ട് മേളങ്ങളും സിനിമ പ്രദർശ നവും സ്റ്റേജ് പരിപാടികളുമൊക്കെ. വിയ്യൂർ ജയിലിലെ പുതുവർഷാഘോഷമായിരുന്നു ഇന്നലെ. ആഘോഷങ്ങളിൽ പ്രധാനം ജയിലിലെ ഫ്രീഡം മെലഡി മ്യൂസിക് ബാൻഡി​െൻറ പരിപാടിയായിരുന്നു. വെനിസ്വല സ്വദേശിയായ വിക്ടർ ഡേവിഡി​െൻറ റാപ്പ്സംഗീതം ഹർഷാരവത്തോടെയാണ് അന്തേവാസികളും ജയിലുദ്യോഗസ്ഥരും കുടുംബാംഗങ്ങളുമൊക്കെ ആസ്വദിച്ചത്. ഉദ്യോഗസ്ഥരും തടവുകാർക്കൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്തു. തടവുകാർക്ക് വീടിനെയും നാടിനെയും ഓർമപ്പെടുത്തുകയും അതിലൂടെ കുറ്റകൃത്യങ്ങളുടെ ലോകത്ത് നിന്നും വഴിമാറി വിശാലമായ ലോകത്ത് ജീവിക്കുന്നതി​െൻറ അമൂല്യത ബോധ്യപ്പെടുത്തുക എന്നീ കാര്യങ്ങൾ ഉദ്ദേശിച്ചാണ് പുതുമയുള്ള പരിപാടി സംഘടിപ്പിച്ചതെന്ന് സൂപ്രണ്ട് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story