Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓഖി: 20 ലക്ഷം രൂപ കൂടി...

ഓഖി: 20 ലക്ഷം രൂപ കൂടി അനുവദിച്ചു

text_fields
bookmark_border
കയ്പമംഗലം: ഓഖി ചുഴലിക്കാറ്റില്‍ ഭാഗികമായി തകര്‍ന്ന 46 വീട്ടുകാര്‍ക്കായി 20.90 ലക്ഷം രൂപ കൂടി അനുവദിച്ചു. പൂര്‍ണമായും വീട് തകര്‍ന്ന 26 കുടുംബങ്ങൾക്ക് 2.60 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. തുക എത്രയുംവേഗം ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുമെന്നും പട്ടിക ത​െൻറ ഓഫിസില്‍ ലഭ്യമാണെന്നും ഇ.ടി. ടൈസണ്‍ എം.എല്‍.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story