Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയ്യപ്പജ്യോതി...

അയ്യപ്പജ്യോതി ഭക്തരുടെ പ്രസ്ഥാനം; എതിർക്കാനില്ല കാനം

text_fields
bookmark_border
അയ്യപ്പജ്യോതി ഭക്തരുടെ പ്രസ്ഥാനം; എതിർക്കാനില്ല കാനം തിരുവനന്തപുരം: ഭക്തരുടെ പ്രസ്ഥാനമാണ് അയ്യപ്പജ്യോതിയ െന്നും എതിർക്കാനില്ലെന്നും സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാറിനും എൽ.ഡി.എഫിനും എതിരായി ആർ.എസ്.എസ് കാർമികത്വത്തിൽ രൂപവത്കരിച്ച ശബരിമല കർമസമിതിയാണ് അയ്യപ്പജ്യോതി നടത്തിയത്. അതിൽ പെങ്കടുക്കരുതെന്ന് സി.പി.െഎ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പ്രതികരിച്ചു. അയ്യപ്പജ്യോതിയിൽ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. വിശ്വാസിക്ക് ജനാധിപത്യപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ട്. നാടി​െൻറ പ്രശ്നമല്ല അയ്യപ്പജ്യോതിയിലുള്ളത്. വിശ്വാസം സ്വകാര്യ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story