Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ. കരുണാകരൻ അനുസ്മരണം

കെ. കരുണാകരൻ അനുസ്മരണം

text_fields
bookmark_border
തൃശൂർ: ലീഡർ കെ. കരുണാകരനെ നാട് അനുസ്മരിച്ചു. ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതിമണ്ഡപത്തിൽ പു ഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി കെ.പി. വിശ്വനാഥൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ടി.വി. ചന്ദ്രമോഹൻ, പി. രാമൻ മേനോൻ, പി.ജി. ബാലൻ, വേണു വെണ്ണറ, ആൻറണി കുറ്റൂക്കാരൻ, സോമൻ മുത്രത്തിക്കര, എ.ടി. ജോസ്, ഇ. ഉണ്ണികൃഷ്ണൻ, വി.ജി. സുരേഷ്കുമാർ, എം.ആർ. രവീന്ദ്രൻ, കെ.കെ. പ്രകാശൻ, സുമന ജോഷി എന്നിവർ സംസാരിച്ചു. കെ.എസ്.യുവി​െൻറ ആഭിമുഖ്യത്തിൽ തൃശൂർ സേവാസദനത്തിലെ അന്തേവാസികൾക്ക് ഭക്ഷണം വിതരണം ചെയ്തു. മുൻ മേയർ ഐ.പി. പോൾ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് നിഖിൽ ദാമോദരൻ മുഖ്യാതിഥിയായി. നേതാക്കളായ ഹരികൃഷ്ണൻ, നിഖിൽദേവ്, വിമൽ, അൻഫിൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story