Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightധന്വന്തരി സംഗീതോത്സവം

ധന്വന്തരി സംഗീതോത്സവം

text_fields
bookmark_border
എരുമപ്പെട്ടി: നെല്ലുവായ് ധന്വന്തരി ക്ഷേത്രം ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള ആരംഭിച്ചു. സംഗീതജ്ഞൻ ഡോക്ടർ സദനം ഹരികുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം ഓഫിസർ രാജേഷ്, ക്ഷേത്ര ഉപദേശകസമിതി പ്രസിഡൻറ് എം. സുരേഷ്, സെക്രട്ടറി എൻ.കെ. ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. സദനം ഹരികുമാറി​െൻറ സംഗീതക്കച്ചേരി അരങ്ങേറി. തുടർന്ന് സംഗീതാർച്ചന നടന്നു. നാല് ദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവം 19ന് സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story