Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രെയിന്‍ യാത്രിക‍െൻറ...

ട്രെയിന്‍ യാത്രിക‍െൻറ മൊബൈല്‍ ഫോണ്‍ മോഷ്​ടിച്ചയാള്‍ പിടിയില്‍

text_fields
bookmark_border
കോഴിക്കോട്: ട്രെയിന്‍ യാത്രക്കാര‍​െൻറ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തൃശൂര ്‍ ചാവക്കാട് സ്വദേശി ഹസന്‍പുരയ്ക്കല്‍ യൂസഫാണ് (35) കോഴിക്കോട് റെയില്‍വേ പൊലീസി‍​െൻറ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ച 4.50ന് കോഴിക്കോട്- ഷൊര്‍ണൂര്‍ പാസഞ്ചറിലാണ് സംഭവം. ട്രെയിനില്‍ ചാര്‍ജ് ചെയ്യാന്‍ െവച്ച കൊണ്ടോട്ടി സ്വദേശിയായ ജില്‍ഷാദി‍​െൻറ മൊബൈൽ ഫോണുമായാണ് ഇയാൾ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ.പി.എഫുകാർ യൂസുഫിനെ പിടികൂടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story