Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2018 4:59 AM IST Updated On
date_range 6 Dec 2018 4:59 AM ISTവത്സലൻ വാതുശ്ശേരിക്ക് പുരസ്കാരം
text_fieldsbookmark_border
തൃശൂർ: അയ്യന്തോള്‍ അപ്പന് തമ്പുരാന് സ്മാരക വായനശാല മികച്ച മലയാളം നോവലിന് ഏർപ്പെടുത്തിയ അപ്പന് തമ്പുരാന് പുരസ്കാരത്തിന് ഡോ. വത്സലന്‍ വാതുശ്ശേരിയുടെ 'വിഷമവൃത്തം' തെരഞ്ഞെടുക്കപ്പെട്ടു. കാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഇൗമാസം 23ന് അയ്യന്തോള്‍ ഗവ. ഹൈസ്കൂള്‍ ഹാളില്‍ പി. ചിത്രന് നമ്പൂതിരിപ്പാട് സമ്മാനിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story