Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2018 10:30 AM IST Updated On
date_range 25 Nov 2018 10:30 AM ISTബൈക്കിടിച്ച് മധ്യവയസ്ക്കന് പരിക്ക്
text_fieldsbookmark_border
തൃശൂർ: സ്വരാജ് റൗണ്ട് സി.എം.എസ് സ്കൂളിന് മുന്നിൽ ബൈക്കിടിച്ച് മധ്യവയസ്ക്കന് പരിക്കേറ്റു. ശനിയാഴ്ച രാത്രി ഒമ്പതോടെ സി.എം.എസിന് മുന്നിലെ സീബ്രാലൈൻ മുറിച്ച് കടക്കുന്നതിനിടെയാണ് ബൈക്ക് മധ്യവയസ്കനെ ഇടിച്ചു തെറിപ്പിച്ചത്. ബോധരഹിതനായ ഇയാളെ പൊലീസ് എത്തി കോർപറേഷൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story