Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2018 10:30 AM IST Updated On
date_range 23 Nov 2018 10:30 AM ISTനബിദിനാഘോഷം
text_fieldsbookmark_border
എരുമപ്പെട്ടി: നബിദിനാഘോഷത്തിെൻറ ഭാഗമായി എരുമപ്പെട്ടി മഹല്ല് കമ്മിറ്റി നേതൃത്വത്തിൽ മതസൗഹാർദ സദസ്സ് സംഘടിപ്പിച്ചു. മഹല്ല് ഖതീബ് ബഷീർ സഖാഫി, ഡോ. ശ്രീകൃഷ്ണൻ, എരുമപ്പെട്ടി ഫൊറോന പള്ളി സീനിയർ റസിഡൻറ് പ്രീസ്റ്റ് ഫാ. ജോർജ് തേറാട്ടിൽ, ഡോ. ജോസ് വർഗീസ്, ഡോ. പി.ജി. ബിജു എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story