Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2018 5:00 AM GMT Updated On
date_range 16 Nov 2018 5:00 AM GMTശിശുദിനം ആഘോഷിച്ചു
text_fieldsbookmark_border
വടക്കേക്കാട്: ഐ.സി.എ ഇംഗ്ലീഷ് ഹൈസ്കൂളിൽ ശിശുദിനം മെഗാ ഒപ്പന, തിരുവാതിരക്കളി, ദഫ് മുട്ട്, കോൽക്കളി, കൊയ്ത്തുപാട്ട്, മാർഗംകളി, ഘോഷയാത്ര എന്നീ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ വെള്ളരിപ്രാവിനെ പറത്തിയതോടെ ആഘോഷം സമാപിച്ചു. മാനേജ്മെൻറ്, പി.ടി.എ പ്രതിനിധികൾ പങ്കെടുത്തു.
Next Story