Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാടൂർ അലീമുൽ ഇസ്​ലാം...

പാടൂർ അലീമുൽ ഇസ്​ലാം സ്കൂൾ ജേതാക്കൾ

text_fields
bookmark_border
പാടൂർ: അല്ലാമ ഇഖ്ബാൽ ഫൗണ്ടേഷൻ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അന്തർ ജില്ല ഫുട്ബാൾ ടൂർണമ​െൻറിൽ പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. വലപ്പാട് ഗവ. എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വിജയിച്ചത്. അരിമ്പൂർ എച്ച്.എസ്.എസ് രണ്ടാം സ്ഥാനം നേടി.
Show Full Article
TAGS:LOCAL NEWS
Next Story