Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡി.വൈ.എഫ്.ഐ പ്രകടനം

ഡി.വൈ.എഫ്.ഐ പ്രകടനം

text_fields
bookmark_border
എരുമപ്പെട്ടി: ശബരിമലയിൽ കലാപത്തിനായി ഗൂഢാലോചന നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ശ്രീധരൻപിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ എരുമപ്പെട്ടി മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക് കമ്മിറ്റിയംഗം പി.സി. അബാൽമണി ഉദ്ഘാടനം ചെയ്തു. പി.ബി. ബിബിൻ അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് കെ.ടി. റിനോൾഡ്, പി.സി. ധർമേഷ്, എൻ.കെ. സുഭാഷ്, ഷെമീർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story