Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുത്തൻപള്ളി നേർച്ച

പുത്തൻപള്ളി നേർച്ച

text_fields
bookmark_border
വടക്കേക്കാട്: പെരുമ്പടപ്പ് പുത്തൻപള്ളിയിൽ ആണ്ട് നേർച്ചയുടെ ഭാഗമായി പൊതുസമ്മേളനം, സമൂഹ വിവാഹം, സാംസ്കാരിക സൗഹാർദ സംഗമം, ബിരുദദാന സമ്മേളനം സൗജന്യ ചികിത്സ ക്യാമ്പ്, മരുന്ന് വിതരണം എന്നീ പരിപാടികൾ നടന്നു. ഞായറാഴ്ച രാവിലെ ഏഴിന് ഭക്ഷണ വിതരണം വഖഫ് ബോഡ് അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് സമാപന പ്രാർഥന സംഗമത്തിന് ബയാർ തങ്ങൾ നേതൃത്വം നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story