Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാലിക്കറ്റ് വാഴ്സിറ്റി...

കാലിക്കറ്റ് വാഴ്സിറ്റി ഭാരോദ്വഹനം തുടങ്ങി

text_fields
bookmark_border
തൃശൂർ: കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ ഭാരോദ്വഹനം ചാമ്പ്യൻഷിപ്പിന് തോപ്പ് സ​െൻറ് തോമസ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി. വനിത വിഭാഗത്തിൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ് (25) ചാമ്പ്യന്മാരായി. തൃശൂർ സ​െൻറ് മേരീസ് (24) രണ്ടാംസ്ഥാനവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് (22) മൂന്നാംസ്ഥാനവും നേടി. സ​െൻറ് മേരീസ് കോളജിലെ എം.എസ്. മുനീറ ബെസ്റ്റ് ലിഫ്റ്റർ പദവി നേടി. വിവിധ കോളജുകളിൽ നിന്നായി അമ്പതോളം താരങ്ങൾ പങ്കെടുത്തു. പുരുഷവിഭാഗത്തിൽ ഫൈനലുകൾ ഉൾപ്പെടെ വെള്ളിയാഴ്ച നടക്കും.
Show Full Article
TAGS:LOCAL NEWS
Next Story