Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാം ഭവന നിർമാണ പദ്ധതി: ...

സാം ഭവന നിർമാണ പദ്ധതി: മൂന്നാം ഘട്ടം ആരംഭിച്ചു

text_fields
bookmark_border
മന്ദലാംകുന്ന്: സാം സാംസ്കാരിക സമിതി പ്രളയ പുനരധിവാസ പുനർ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച 'സാം ഭവന നിർമാണ പദ്ധതി' യിലെ മൂന്നാം ഭവനത്തിന് പുന്നയൂർക്കുളം പഞ്ചായത്ത്‌ പ്രസിഡൻറ് എ.ഡി. ധനീപ്‌ ശിലാസ്ഥാപനം നടത്തി. സാം സമിതി പ്രസിഡൻറ് അൻഫർ കളത്തിങ്ങൽ അധ്യക്ഷത വഹിച്ചു. എം.കെ. അബ്ദുൽ ഗഫൂർ, എ.സി. യൂനസ്‌, എ.സി. കാസിം പിലാക്കൽ, ഇ.പി. നസീം, ഇ.പി. സൈനുദ്ദീൻ, അർഷാദ്‌ മാലിക്ക്‌ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story