Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2018 4:59 AM GMT Updated On
date_range 1 Nov 2018 4:59 AM GMTപൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
text_fieldsbookmark_border
തൃശൂര്‍: എം.ഒ റോഡിലെ അമ്പാടി ജ്വല്ലറിക്ക് സമീപം . പീച്ചിയിൽനിന്ന് വെള്ളം തുറന്നുവിടുന്ന സമയത്താണ് വെള്ളം പാഴാകുന്നത്. മുനിസിപ്പല്‍ ബസ്സ്റ്റാൻഡിന് സമീപത്തെ ഫുട്പാത്തിലേക്ക് ചെളി തെറിക്കുന്നതായും പരാതിയുണ്ട്. നിരവധി തവണ കോര്‍പറേഷന്‍ അധികൃതരോട് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.
Next Story