Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2018 4:59 AM GMT Updated On
date_range 30 Oct 2018 4:59 AM GMTഅപകടത്തില്‍ പരിക്ക്
text_fieldsbookmark_border
ചെറുതുരുത്തി: കഥകളി സ്‌കൂളിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. നെടുമ്പുര കറുപ്പം വീട്ടില്‍ നൗഷാദിനാണ്(22) പരിക്കേറ്റത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മുള്ളർക്കര: തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ വാഴക്കോട് പെട്ടിഓട്ടോയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. തിങ്കളാഴ്ച നാലിനാണ് അപകടം. ഷൊർണൂർ കൈലിയാട് സ്വദേശി കറത്തോടിൽ വീട്ടിൽ ജിമീഷിനാണ് (18) പരിക്കേറ്റത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story