Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗരുഡയിൽ കേക്ക്​...

ഗരുഡയിൽ കേക്ക്​ മിക്​സിങ്​

text_fields
bookmark_border
തൃശൂർ: ഫൈവ് സ്റ്റാർ ഹോട്ടലായ കുറുപ്പം റോഡിലെ ഹോട്ടൽ ചടങ്ങ് മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. ഗരുഡ ഗ്രൂപ് കോർപറേറ്റ് ജനറൽ മാനേജർ രാമനുണ്ണി സി. നായർ, ഡെപ്യൂട്ടി മേയർ ബീന മുരളി, കൗൺസിലർ എം.ബി. സമ്പൂർണ, വാദ്യകലാകാരൻ പെരുവനം കുട്ടൻ മാരാർ, നടി അനുമോൾ, ജയ്ഗുരു ട്രാവൽസ് കമ്പനിയുടെ എം.ഡി സുജിൻ ജയ്ഗുരു, മലബാർ ഗോൾഡ് ആൻഡ് ഡൈമണ്ട്സ് ഡയറക്ടർ അനിൽകുമാർ, ജയപ്രകാശ് എന്നിവർ സംസാരിച്ചു. ഗതാഗതം നിയന്ത്രിക്കും തൃശൂർ: ചിറക്കെക്കോട് - വെള്ളാനിക്കര റോഡ് അറ്റക്കുറ്റപ്പണി 22 മുതൽ നടക്കുന്നതിനാൽ പൂർത്തിയാകുന്നതുവരെ ഗതാഗതം ഭാഗികമായി നിയന്ത്രിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story