Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസിമൻറ് കട്ട വിതരണം

സിമൻറ് കട്ട വിതരണം

text_fields
bookmark_border
ചെറുതുരുത്തി: പാഞ്ഞാൾ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ നിർമിച്ച് 'ലൈഫ് മിഷൻ' ഗുണഭോക്കാൾക്ക് നൽകുന്ന സൗജന്യ സിമൻറ്കട്ട വിതരണം പഞ്ചായത്ത് പ്രസിഡൻറ് പി.എം.അമിർ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡൻറും വാർഡംഗവുമായ ജോണി മണിച്ചിറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.യു ആരീഫ, പി.ആർ മാധവൻ, സുലൈഖ സമദ്, വസന്തകുമാരി, റഫീക്ക്, എ.ഇ. റാഫി, വത്സല, ഷീബ, റെനി, സിന്ധു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story