Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightMSUT with...

MSUT with photo+++സിസ്​റ്റർ ജോസിയ സുപ്പീരിയർ ജനറൽ

text_fields
bookmark_border
photo+++++ekg2 sister josia sss in ftp കൊച്ചി: സാധുസേവന സന്യാസിനീ സമൂഹത്തി​െൻറ സുപ്പീരിയർ ജനറലായി സിസ്റ്റർ ജോസിയ കണ്ണൻചിറ തെരഞ്ഞെടുക്കപ്പെട്ടു. മള്ളുശേരി ജനറലേറ്റിൽ എറണാകുളംഅങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ്. ഇടുക്കി കണ്ണൻചിറ സെബാസ്റ്റ്യ​െൻറയും അന്നമ്മയുടെയും മകളാണ്. ചാവറ കൾചറൽ സ​െൻറർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ, സ്പെഷൽ ഒളിമ്പിക്സ് ഭാരത് കേരള ഏരിയ ഡയറക്ടർ ഫാ. റോയി കണ്ണൻചിറ എന്നിവർ സഹോദരങ്ങളാണ്. ജനറൽ കൗൺസിലർമാരായി സിസ്റ്റർ ടീന ചെറുകാവിൽ, സിസ്റ്റർ ആശ ഈയംപറമ്പിൽ, സിസ്റ്റർ സോണിയ വണ്ടർകുന്നേൽ, സിസ്റ്റർ എൽസി പാലത്തിങ്കൽ എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story