Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവെള്ളത്തിലേക്ക് ചാടിയ...

വെള്ളത്തിലേക്ക് ചാടിയ യുവതിയെ രക്ഷിച്ചു

text_fields
bookmark_border
മേത്തല: ആനാപ്പുഴ പാലത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. നാട്ടുകാർ രക്ഷപ്പെടുത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story