Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി.ടി. കുര്യാക്കോസ്​...

പി.ടി. കുര്യാക്കോസ്​ ജയന്തി

text_fields
bookmark_border
പാവറട്ടി: കേന്ദ്ര സർക്കാർ സ്ഥാപനമായ രാഷ്ട്രീയ സംസ്കൃത സംസ്ഥാൻ ഡീംഡ് യൂനിവേഴ്സിറ്റി ഗുരുവായൂർ കാമ്പസ് സ്ഥാപകനും സംസ്കൃത പണ്ഡിതനുമായിരുന്ന പി.ടി. കുര്യാക്കോസ് മാസ്റ്ററുടെ 129ാം ജയന്തി ആഘോഷിച്ചു. പ്രിൻസിപ്പൽ പ്രഫ. കെ.പി. കേശവൻ പുഷ്പാർച്ചന നടത്തി. ഫാ. ജോസഫ് പൂവ്വത്തൂക്കാരൻ കർമങ്ങൾ നടത്തി. വിദ്യാപീഠം സംരക്ഷണ സമിതി പ്രസിഡ് തോമസ് പാവറട്ടി, ഡോ. ലളിത ചന്ദ്രൻ, പി.ജെ. മേഴ്സി, പി.ജെ. കുര്യൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story