Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകിണറ്റിൽ വീണ യുവാവിനെ...

കിണറ്റിൽ വീണ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു

text_fields
bookmark_border
തൃശൂർ: നടത്തറ കൊഴുക്കുള്ളിയിൽ . കൊഴുക്കുള്ളി ചിറയത്ത് വീട്ടിൽ ജിതിനാണ് (22) വീടിന് സമീപത്തെ 30 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. തൃശൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർമാന്മാരായ രാജേഷും ലൈജുവും കിണറ്റിലിറങ്ങി വല ഉപയോഗിച്ച് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ആഴമുള്ള കിണറാണെങ്കിലും അഞ്ചടി താഴ്ചയിൽ മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. വീഴ്ചയുടെ ആഘാതത്തിൽ യുവാവ് തളർന്നിരുന്നു. യുവാവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story