Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡിൽ കോഴി മാലിന്യം...

റോഡിൽ കോഴി മാലിന്യം തള്ളി

text_fields
bookmark_border
പഴയന്നൂർ: . ഞായറാഴ്ച രാത്രി പഴയന്നൂർ ആലത്തൂർ റോഡിൽ പറക്കുളം മുതൽ പ്ലാഴി മുതൽ പല സ്ഥലങ്ങളിലായാണ് മാലിന്യം ചാക്കുകളിലായി തള്ളിയത്. മറ്റു ജില്ലകളിൽനിന്നാണ് ഇവ എത്തിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. രണ്ടാഴ്ച്ച മുമ്പ് വടക്കേത്തറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യം കുഴിയെടുത്തു മൂടിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story