Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചുമട്ടുതൊഴിലാളി കൂലി...

ചുമട്ടുതൊഴിലാളി കൂലി വർധിപ്പിച്ചു

text_fields
bookmark_border
കുന്നംകുളം: നഗരത്തിലെ ചുമട്ടുതൊഴിലാളികളുടെ കൂലി വർധിപ്പിച്ചു. നഗരസഭ ലേബർ ഒാഫിസറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ 19 ശതമാനം കൂലി വർധിപ്പിക്കാൻ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇതിനു മുമ്പ് നടന്ന രണ്ട് ചർച്ചകളിലും ഇക്കാര്യത്തിൽ തീരുമാനമാകാതെ പിരിയുകയായിരുന്നു. ചർച്ചയിൽ ട്രേഡ് യൂനിയൻ നേതാക്കളായ പി.ജി. ജയപ്രകാശ്, കെ.സി. ബാബു, സേതു തിരുവെങ്കിടം, എ.എസ്. പ്രേമരാജ്, വി. വേണുഗോപാൽ, മാത്യു ചാക്കപ്പൻ, ഇ.എ. ദിനമണി, കെ.പി. പ്രേമൻ, കെ.വി. ഗീവർ, സി.വി ജാക്സൻ എന്നിവരും കച്ചവട പ്രതിനിധികളായ കെ.പി. സാക്സൻ, കെ.എ. അസി, എം.കെ. പോൾസൻ, കെ.കെ. സുബിദാസ്, ലേബർ ഒാഫിസർ സിംന, ക്ഷേമ ബോർഡ് സെക്രട്ടറി എം.ബി. ഷീന എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story