Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബോധവത്​കരണ ക്ലാസ്​

ബോധവത്​കരണ ക്ലാസ്​

text_fields
bookmark_border
ചെമ്പുചിറ: ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഭക്ഷ്യ സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തി. മറ്റത്തര്‍ സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.ആര്‍. സുരേഷ് ക്ലാസെടുത്തു. പ്രധാനാധ്യാപിക പി.പി. ടെസ്സി അധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപിക ആര്‍. സിന്ധു, പ്രിന്‍സിപ്പൽ ടി.വി. ഗോപി എന്നിവര്‍ സംസാരിച്ചു. അധ്യാപക ഒഴിവ് കൊടകര: നന്തിക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ ഫിസിക്‌സ് ജൂനിയര്‍ അധ്യാപക​െൻറ ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഇൻറര്‍വ്യൂ ഒക്‌ടോബര്‍ ഒന്നിന് രാവിലെ 10ന് ഓഫിസില്‍ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story