Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരിങ്ങോട്ടുകര പെട്രോൾ ...

പെരിങ്ങോട്ടുകര പെട്രോൾ പമ്പിന് സമീപം വീണ്ടും അപകടം

text_fields
bookmark_border
പെരിങ്ങോട്ടുകര പെട്രോൾ പമ്പിന് സമീപം വീണ്ടും അപകടം
cancel
അന്തിക്കാട്: . തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശേരി എയർ പോർട്ടിൽനിന്ന് വരികയായിരുന്ന വാടാനപ്പള്ളി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കാർ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. എതിരെ വന്ന ടിപ്പറിന് വശം കൊടുക്കുന്നതിനിടെ കൂട്ടിയിട്ട വൈദ്യുതി തൂണിൽ തട്ടി റോഡരികിലെ വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. വൈദ്യുതി തൂൺ മൂന്ന് കഷണമായി ഒടിഞ്ഞുവീണു. നേരത്തെ ഇതേ സ്ഥലത്തുനിന്നിരുന്ന വൈദ്യുതി തൂൺ കാറിടിച്ച് ഒടിഞ്ഞിരുന്നു. ഈ തൂൺ എടുത്ത് മാറ്റാതെ അതേ സ്ഥലത്ത് തന്നെ റോഡരികിലേക്ക് മാറ്റിയിട്ടു. മറ്റൊരു തൂണും അതിനോടൊപ്പം ഇട്ടു. പുല്ല് മൂടിയതോടെ ഈ തൂണുകൾ കാണാതെയായി. റോഡിന് വീതിയില്ലാത്തതിനാൽ വാഹനങ്ങൾ വശം കൊടുക്കുന്നതിനിടെ ഇതിൽ തട്ടി അപകടം പതിവാണ്.
Show Full Article
TAGS:LOCAL NEWS 
Next Story