Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടിക്കാംതൊടി...

പട്ടിക്കാംതൊടി പുരസ്​കാരം എം.പി.എസ്​. നമ്പൂതിരിക്ക്​

text_fields
bookmark_border
ചെറുതുരുത്തി: കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ ആചാര്യനായിരുന്ന പട്ടിക്കാംതൊടി രാവുണ്ണി മേനോ​െൻറ സ്മരണാർഥം കലാമണ്ഡലം ഏർപ്പെടുത്തിയ പുരസ്കാരത്തിന് കഥകളി ആചാര്യൻ കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി അർഹനായി. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണ​െൻറ അധ്യക്ഷതയിൽ ചേർന്ന പുരസ്കാര നിർണയ സമിതിയാണ് തെരഞ്ഞെടുത്തത്. കലാമണ്ഡലം കൂത്തമ്പലത്തിൽ ഗുരുസ്മരണാദിനമായ ചൊവ്വാഴ്ച ൈവകീട്ട് നാലിന് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വൈസ് ചാൻസലർ പുരസ്കാരം സമ്മാനിക്കും. ഭരണസമിതി അംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ് അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story