Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരക്ഷാപ്രവർത്തകരുടെ...

രക്ഷാപ്രവർത്തകരുടെ സംഗമവും അനുമോദനവും

text_fields
bookmark_border
ചാവക്കാട്: സോളിഡാരിറ്റി യൂത്ത് മൂവ്‌മ​െൻറ് ഏരിയ കമ്മിറ്റി പ്രളയകാല സംഘടിപ്പിച്ചു. ഏരിയ പ്രസിഡൻറ് മുഹമ്മദ് സുഹൈൽ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പി.ബി. ആരിഫ്, ജില്ല സമിതിയംഗം ഒ.കെ. റഹീം, വെൽഫയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്‌ലം ഓവുങ്ങൽ, ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയ പ്രസിഡൻറ് ഷംസുദ്ദീൻ മുതുവട്ടൂർ, എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് ആഫീഫ് ബിൻ അലി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇല്യാസ് മുതുവട്ടൂർ സ്വാഗതവും ഏരിയ സമിതിയംഗം ഷമീർ പാലയൂർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story