Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2018 9:29 AM GMT Updated On
date_range 17 Sep 2018 9:29 AM GMTഇൻറർവ്യൂ ഇന്ന്
text_fieldsbookmark_border
പഴഞ്ഞി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ അസിസ്റ്റൻറ് (അറബിക്) ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി തിങ്കളാഴ്ച ഉച്ചക്ക് 1.30ന് ഇൻറർവ്യൂ നടക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രധാനാധ്യാപിക സി.ജെ. മാഗി അറിയിച്ചു.
Next Story