Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകശ്​മീരിൽ സൈനിക...

കശ്​മീരിൽ സൈനിക വാഹനത്തിനു​ നേരെ ആക്രമണം

text_fields
bookmark_border
ശ്രീനഗർ: കശ്മീരിലെ ഷോപിയാൻ ജില്ലയിൽ സൈനിക വാഹനത്തിനു നേരെ തീവ്രവാദി അക്രമണം. ഞായറാഴ്ചയായിരുന്നു സംഭവം. തീവ്രവാദികൾ സ്ഫോടകവസ്തു എറിഞ്ഞശേഷം വെടിയുതിർക്കുകയായിരുന്നു. തീവ്രവാദികൾക്കായി സേന തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. മേഖലയിൽ ഒരു മാസത്തിനിടെ രണ്ടാമത്തെ ആക്രമണമാണിത്. അതിനിടെ, ബാരാമുല്ല ജില്ലയിൽ വ്യാപാര സമുച്ചയത്തിന് തീപിടിച്ച് ഏഴു പേർക്ക് പൊള്ളേലറ്റു.
Show Full Article
TAGS:LOCAL NEWS 
Next Story