Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right...

ദുരിതാശ്വാസനിധിയിലേക്ക് കോർപറേഷൻ 55 ലക്ഷം കൈമാറി

text_fields
bookmark_border
തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോർപറേഷൻ സമാഹരിച്ച 55 ലക്ഷം മന്ത്രിമാരായ വി.എസ്. സുനിൽകുമാറും സി. രവീന്ദ്രനാഥും ഏറ്റുവാങ്ങി. പ്രദേശത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും സമാഹരിച്ച തുകയാണിത്. കോർപറേഷ‍​െൻറ തനത്ഫണ്ടിൽനിന്ന് ഒന്നരക്കോടിയും ജീവനക്കാരുടെ ശമ്പള വിഹിതമായ ഒന്നരക്കോടിയും നൽകാൻ തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story