Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Sept 2018 12:56 PM IST Updated On
date_range 15 Sept 2018 12:56 PM ISTഡ്രൈ ഡേ ആചരിച്ചു
text_fieldsbookmark_border
വടക്കേക്കാട്: സാമൂഹിക ആരോഗ്യ കേന്ദ്രത്തിെൻറ സഹകരണത്തോടെ വട്ടംപാടം ഐ.സി.എ ഇംഗ്ലീഷ് സ്കൂളിൽ . വാർഡ് അംഗം അപ്പു കുളിയാട്ട് ഉദ്ഘാടനം ചെയ്തു. സി.എച്ച്.സി െഹൽത്ത് ഇൻസ്െപക്ടർ ബിനു തോമസ് ക്ലാസെടുത്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ആർ.വി. റിയാസ്, പി.കെ. ഷിജു, നീതു എന്നിവർ നേതൃത്വം നൽകി. പ്രളയാനന്തര കേരളം: ചർച്ച നാളെ വടക്കേക്കാട്: കുന്നത്തൂർ സ്മരണ ചാരിറ്റബിൾ ട്രസ്റ്റിെൻറ പ്രതിമാസ ചർച്ച 'പാഠാന്തരം' ഞായറാഴ്ച വൈകുന്നേരം നാലുമുതൽ ആറുവരെ െടലിഫോൺ എക്സ്േചഞ്ചിന് സമീപത്തെ സ്േനഹഭവനിൽ നടക്കും. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമിതി അംഗം അഡ്വ. വിജയൻ 'പ്രളയം; പ്രളയാനന്തര കേരളം' എന്ന വിഷയം അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story