Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൈക്വാൻഡോ...

തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ മെഡൽ

text_fields
bookmark_border
തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ മെഡൽ
cancel
എരുമപ്പെട്ടി: എറണാകുളത്ത് നടന്ന തൈക്വാൻഡോ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കരിയന്നൂർ സ്വദേശി ദിൽഷാദ് വെള്ളി മെഡൽ നേടി. പന്നിത്തടം കോൺകോഡ് ഇംഗ്ലീഷ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും ചെമ്പത്തേതിൽ സി.എം. നൗഷാദിേൻറയും ഷഹർബാേൻറയും മകനുമാണ് ദിൽഷാദ്. തൈക്വാൻഡോ മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story