Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകന്യാസ്ത്രീകളുടെ...

കന്യാസ്ത്രീകളുടെ സമരത്തിന് തൃശൂരി‍െൻറ പിന്തുണ

text_fields
bookmark_border
തൃശൂർ: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈകോടതിക്ക് മുമ്പിൽ സമരം ചെയ്യുന്ന കന്യാസ്ത്രീകളെ പിന്തുണച്ച് തൃശൂരിലെ മനുഷ്യാവകാശ പ്രവർത്തകരും. തെക്കേഗോപുരനടയിൽ നടന്ന പരിപാടിയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു. പ്രതിഷേധിക്കുന്ന കന്യാസ്ത്രീകൾക്ക് െഎക്യദാർഢ്യം പ്രകടിപ്പിച്ചും പി.സി. ജോർജിനെ ചങ്ങലക്കിടണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു സമരം. പാർവതി പവനൻ, ഗോപീകൃഷ്ണൻ, അഡ്വ. കുക്കു ദേവകി, എം.സി. തൈക്കാട്, ടി.കെ. വാസു, ഐ. ഗോപിനാഥ്, ഫറ, ഒലീറ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story