Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2018 5:56 AM GMT Updated On
date_range 14 Sep 2018 5:56 AM GMTവിദ്യാർഥികൾക്ക് വസ്ത്രവിതരണം
text_fieldsbookmark_border
മാള: ഐ.എസ്.ടി മാളയുടെ ആഭിമുഖ്യത്തിൽ കുഴൂർ പഞ്ചായത്ത് എരവത്തൂർ എസ്.കെ.വി എൽ.പി സ്കൂളിൽ പ്രളയബാധിതരായ 160 വിദ്യാർഥികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു. പ്രധാനാധ്യാപിക ഡെൽഫി ഏറ്റുവാങ്ങി. വി.എം. ഖാലിദ്, എൻ.എ. ഹസൻ, ഫയാസ് അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.
Next Story