Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകിണറുകൾ വൃത്തിയാക്കി...

കിണറുകൾ വൃത്തിയാക്കി വെൽഫെയർ പാർട്ടി

text_fields
bookmark_border
കിണറുകൾ വൃത്തിയാക്കി വെൽഫെയർ പാർട്ടി
cancel
ചാലക്കുടി: ദുരിതാശ്വാസ പ്രവർത്തനത്തി​െൻറ ഭാഗമായി വെൽഫെയർ പാർട്ടി പടിഞ്ഞാറെ ചാലക്കുടി 24ാം കോളനിയിലെ കിണറുകൾ വൃത്തിയാക്കി. കോളനി കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്ക് പ്രവർത്തനവും നടത്തി. ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ നിർദേശങ്ങളും സംശയ ദൂരീകരണവും നടത്തി. അപേക്ഷ ഫോറങ്ങൾ പ്രവർത്തകർ തയാറാക്കി നൽകി. ജില്ല ജന. സെക്രട്ടറി സി.എ. ഉഷാകുമാരി, അസി. സെക്രട്ടറി കെ.എസ്. നവാസ്, ടീം വെൽഫെയർ ജില്ല കൺവീനർ സി.എ. നൗഷാദ്, വിജയൻ അന്തിക്കാട്, ശിവരത്നം ആലത്തി, പി.എച്ച്. റഫീഖ്, ഷബീർ അഹ്സൻ, ടി.എസ്. ഷംസീർ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story