Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഋഷി പഞ്ചമി മഹോത്സവം

ഋഷി പഞ്ചമി മഹോത്സവം

text_fields
bookmark_border
തൃശൂർ: വിശ്വപ്രാർഥന സമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 14ന് തൃശൂർ തെക്കേമഠം മണ്ഡപത്തിൽ ആഘോഷിക്കുന്നു. യജ്ഞാചാര്യൻ കാറളം രാമചന്ദ്ര​െൻറ മുഖ്യകാർമികത്വത്തിൽ വിശ്വബ്രഹ്മപൂജ, പഞ്ചവേദ യജ്ഞം, പഞ്ചവേദ നമസ്കാരം തുടങ്ങിയ ചടങ്ങുകൾ നടക്കും. കാറളം രാമചന്ദ്രൻ ആചാര്യ, സന്തോഷ്കുമാർ ആചാര്യ, സഹദേവൻ ആചാര്യ, അരുൺ ആചാര്യ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story