Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2018 9:47 AM GMT Updated On
date_range 13 Sep 2018 9:47 AM GMTസഹായധനം കൈമാറി
text_fieldsbookmark_border
കടപ്പുറം: ബുഖാറ തങ്ങന്മാരുടെ കൂട്ടായ്മയായ ഇൻസാറ്റ് ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച സഹായം കലക്ടർ അനുപമക്ക് കൈമാറി. ചെയർമാൻ ബി.കെ. സുബൈർ തങ്ങൾ, ബി.പി.വി. ഹുസൈൻ തങ്ങൾ, ബി.കെ. കൊച്ചുകോയ തങ്ങൾ എന്നിവർ ചേർന്നാണ് പണം കൈമാറിയത്.
Next Story