Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒാ​േട്ടാ സർവിസ്​...

ഒാ​േട്ടാ സർവിസ്​ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകി

text_fields
bookmark_border
ഒാ​േട്ടാ സർവിസ്​ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകി
cancel
വെങ്കിടങ്ങ്. ഒരു ദിവസെത്ത ഒാേട്ടാ സർവിസിൽ നിന്ന് ലഭിച്ച മുഴുവൻ വരുമാനവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഡ്രൈവർ. പാടൂരിലെ ചക്കര ഓട്ടോറിക്ഷ ഉടമ സി.എം. സുരേഷ് ബാബുവാണ് ചൊവ്വാഴ്ച ഓട്ടോറിക്ഷ സർവിസ് നടത്തി ലഭിച്ച 1190 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തുക സി.പി.എം മണലൂർ ഏരിയ കമ്മിറ്റി അംഗം പി.എ. രമേശന് കൈമാറി. വെങ്കിടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ ഒപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story