Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ധനവില വർധന:...

ഇന്ധനവില വർധന: പ്രതിഷേധമായി വട്ടുരുട്ടൽ മത്സരം

text_fields
bookmark_border
ഇരിങ്ങാലക്കുട: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ ദിനത്തില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി ഇരിങ്ങാലക്കുട ബസ്സ്റ്റാന്‍ഡില്‍ വട്ട് ഉരുട്ടല്‍ മത്സരം സംഘടിപ്പിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം ആര്‍.എല്‍. ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം സി.ഡി. സിജിത്ത്, ബ്ലോക്ക് സെക്രേട്ടറിയറ്റ് അംഗങ്ങളായ പി.കെ. മാനുമോഹന്‍, ഐ.വി. സജിത്ത്, അതിഷ് ഗോകുല്‍, വി.എച്ച്. വിജിഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story