Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബിഷപ്​​ ഫ്രാങ്കോ...

ബിഷപ്​​ ഫ്രാങ്കോ മുളക്കലിനെതിരെ നടപടി സ്വീകരിക്കണം -യുവകലാസാഹിതി

text_fields
bookmark_border
തൃശൂർ: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ബിഷപ് ഫ്രാങ്കോ മുളക്കലിനെ നിയമാനുസൃതമായി തുറുങ്കിലടക്കണമെന്ന് യുവകലാസാഹിതി സംസ്‌ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് എറണാകുളത്ത് സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ചൊവ്വാഴ്ച ൈവകീട്ട് നാലിന് ഹൈകോടതി ജങ്ഷനിൽ ഐക്യദാർഢ്യ പ്രകടനവും സാംസ്കാരിക കൂട്ടായ്മയും സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ആലേങ്കാട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ.എം. സതീശനും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story