Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രകടനം

പ്രകടനം

text_fields
bookmark_border
മാള: ഹർത്താലിന് അഭിവാദ്യമർപ്പിച്ച് വെൽഫെയർ പാർട്ടി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ മാള ടൗണിൽ നടത്തി. പൊതുയോഗം മണ്ഡലം പ്രസിഡൻറ് ഷെഫീർ കാരുമാത്ര ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ കോക്കാട്ട്, ടി.എ. അനീസ് റഹ്മാൻ, അനസ് മാള, എൻ.എ. ഹസൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് സെക്രട്ടറി ടി.വി. ശിവശങ്കരൻ, ട്രഷറർ കെ.എ. സൈഫുദ്ദീൻ, രമാ വിദ്യാധരൻ, വി.എസ്. ജമാൽ, മോഹൻദാസ് മുണ്ടശ്ശേരി, ലതാ ശിവദാസൻ, ടി.എച്ച്. ഹൈദ്രോസ്, പി.ആർ. പോൾ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story