Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ധനസമാഹരണം നടത്തി ബാലവേദി കുട്ടികള്‍

text_fields
bookmark_border
കരൂപ്പടന്ന: ഗ്രാമീണ വായനശാല ബാലവേദി കുട്ടികളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ധനസമാഹരണം നടത്തി. വീടുകള്‍, വഴിയാത്രക്കാര്‍, ട്യൂഷന്‍ സ​െൻറര്‍, കടകള്‍, സുഹൃത്തുക്കള്‍ എന്നിവരെ കണ്ട് ഫണ്ടിലേക്ക് പണം ആവശ്യപ്പെടുകയായിരുന്നു. ബാലവേദി പ്രവര്‍ത്തകരായ സി.എസ്.ബുര്‍ഹാന്‍, അല്‍ഫിയ കരീം, കെ.എസ്.വിജീഷ, ഷാഹിം ഷാഹുല്‍, അമന്‍ ബിജാസ്, ദേവി നന്ദന, നിവേദിത, അദ്നാന്‍, ഷെമീം ഷാഹുൽ, നെഹല, നൈനിക, മാളവിക, ഷാനവാസ്, വിദ്യ ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story