Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രകടനം നടത്തി

പ്രകടനം നടത്തി

text_fields
bookmark_border
വടക്കാഞ്ചേരി: ഇന്ധന വിലവർധനക്കെതിരെ എൽ.ഡി.എഫി​െൻറ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ . പൊതുയോഗം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം എം.ആർ. സോമനാരായണൻ, ജനതാദൾ നിയോജകമണ്ഡലം പ്രസിഡൻറ് വി.സി. ജോസഫ് എന്നിവർ സംസാരിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.ജെ. ബിനോയ് സ്വാഗതവും എം.എ. വേലായുധൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story