Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശീട്ടുകളി സംഘം പിടിയിൽ

ശീട്ടുകളി സംഘം പിടിയിൽ

text_fields
bookmark_border
എരുമപ്പെട്ടി: കരിയന്നൂരിൽ പണം വെച്ച് ശീട്ടുകളിച്ച അഞ്ചംഗ സംഘം പിടിയിൽ. കാദർ, വിജയൻ, വിനോദ്, ഹംസ, അബൂബക്കർ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് നാലായിരത്തോളം രൂപ കണ്ടെടുത്തു. എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ കെ.എസ്. സുബിന്തി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന.
Show Full Article
TAGS:LOCAL NEWS 
Next Story